പരിമിതമായ അറിവുവച്ച് എല്ലാറ്റിനെയും വിലയിരുത്തുന്നത് ശരിയോ?

content-mm-mo-web-stories content-mm-mo-web-stories-career 35n2irko0fihmp5v7kp8oj0qko 10ebnset311f1ctkl2u2l930jq content-mm-mo-web-stories-career-2023 ulkazhcha-column-a-little-learning-is-a-dangerous-thing

അറിയില്ല, അറിയില്ലെന്നത് അറിയില്ല: അയാൾ വിഡ്ഢിയാണ്, ഒഴിവാക്കുക

Image Credit: Istock/Mukhina

അറിയില്ല, അറിയില്ലെന്നത് അറിയാം: വിദ്യാർഥിയാണ്, പഠിപ്പിക്കുക

Image Credit: Istock/Feodora Chiosea

അറിയാം, അറിയാമെന്നത് അറിയില്ല: ഉറക്കമാണ്, ഉണർത്തുക

Image Credit: Istock/Kriangsak Koopattanakij

അറിയാം, അറിയാമെന്നത് അറിയാം: വിവേകമുള്ളയാൾ, പിന്തുടരുക

Image Credit: Istock/Davidovici