വേരോടെ പിഴുതെറിയാം ഈ ‘കള’കളെ

content-mm-mo-web-stories content-mm-mo-web-stories-career ukcpjq7sc5ct4qj1g03o5j77u 6ljur849lbrts1bnvi9m6md8pe content-mm-mo-web-stories-career-2023 how-to-improve-study-and-career-skills

പഠനത്തിലും തൊഴിലിലും പ്രതീക്ഷിച്ചത്ര ഉയർച്ച നേടാൻ കഴിയുന്നില്ലേ?

Image Credit: NIKS ADS/Shutterstock

ചെടിക്കു കളപോലെ നമുക്കു ഭീഷണിയാവുന്നതു തെറ്റായ ശീലങ്ങളും മനോഭാവനകളുമാണ്.

Image Credit: Vasileios Karafillidis/Shutterstock

ആത്മപരിശോധനയിലൂടെയും നല്ല മാതൃകകളെ പിന്തുടരുന്നതിലൂടെയും നമുക്കു കള തിരിച്ചറിഞ്ഞ് പിഴുതുമാറ്റാൻ സാധിക്കും

Image Credit: GaudiLab/Shutterstock

ഒരു ചെറിയ (വേണ്ടാത്ത) ആശയമായിരിക്കും അവഗണിച്ചാൽ അതു വളർന്ന് ഒരു ശീലമാകും. പിന്നെ ആ ശീലം നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകും

Image Credit: Stock Studio/Shutterstock

സ്വയം ശുദ്ധീകരിക്കാനുള്ള കഴിവ് തിരിച്ചറിയുന്ന നിമിഷം മുതൽ ജീവിതത്തിന്റെ നിയന്ത്രണം നമ്മുടെ കൈകളിൽ വന്നു ചേരുന്നു

Image Credit: Luis Molinero/Shutterstock

നല്ലൊരു ഉദ്യാനപാലകനാവാനായിരിക്കട്ടെ നമ്മുടെ പരിശ്രമം, ആ ഉദ്യാനം നമ്മുടെ മനസ്സിലുമാകട്ടെ

Image Credit: sun ok/Shutterstock