ആറുകോടിയിലേറെ ഇന്ത്യൻ രൂപ വാർഷിക ശമ്പളം, പോരുന്നോ?

leidj76qnip6kl5hmlgd0bjii https-www-manoramaonline-com-web-stories-career-2023 web-stories https-www-manoramaonline-com-web-stories-career 5klrsovgqc07221hu58hg5uo4n

8,00,000 ഡോളറാണ് വാർഷിക ശമ്പളമായി അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്

Image Credit: Akkalak Aiempradit/Shutterstock.com

താമസിക്കാൻ നാലു കിടപ്പുമുറികളുള്ള വീട് സൗജന്യമായി നൽകും.

Image Credit: 9nong/Shutterstock.com

ജനറൽ പ്രാക്ടീഷണർ ഇല്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് നാട്ടുകാർ

Image Credit: Talukdar David/Shutterstock.com

ജനറൽ പ്രാക്ടീഷണർക്ക് ജീവനക്കാരുടെ ചെലവുകൾ‌ അടക്കം എല്ലാ സൗകര്യങ്ങളും നൽകും.

Image Credit: Thaiview/Shutterstock.com

അഞ്ച് വർഷത്തിലധികം ജോലി ചെയ്താൽ ശമ്പള വർദ്ധനവും ബോണസ്സും

Image Credit: George Clerk/iStockphoto.com
Web Stories

For More Webstories Visit:

manoramaonline.com/web-stories/career.html
Read Article