പരീക്ഷ കഴിഞ്ഞു, ഇനി ആഘോഷകാലം

content-mm-mo-web-stories content-mm-mo-web-stories-career 2n64o9njj6lei3nu2hirlcsj3i students-celebration-after-sslc-exam content-mm-mo-web-stories-career-2023 5qrfdc3b766qtahk0fjn8r1jsk

എസ്എസ്എൽസി അവസാന പരീക്ഷ കഴിഞ്ഞ് ആഹ്ളാദിക്കുന്ന വിദ്യാർഥികൾ. മണക്കാട് കാർത്തിക തിരുനാൾ ഗവ. വി ആൻഡ് എച്ച്എസ്എസ് ഫോർ ഗേൾസ് സ്കൂളിൽ നിന്ന്.

Image Credit: ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

എസ്എസ്എല്‍സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ലിയോ തേർട്ടീൻത് എച്ച്എസ്എസ‌ിലെ കുട്ടികൾ സഹപാഠികളുടെ യൂണിഫോമിൽ ഓട്ടോഗ്രാഫ് കുറിക്കുന്നു.

Image Credit: ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെ മലപ്പുറം കോട്ടപ്പടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനികൾ അധ്യാപിക ജി.ദീപ്തിയെ കെട്ടിപ്പിടിച്ച് യാത്ര പറയുന്നു.

Image Credit: ചിത്രം: ഫഹദ് മുനീർ ∙ മനോരമ

എസ്എസ്എല്‍സി അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ സഹപാഠിയുടെ മുഖത്ത് ഓട്ടോഗ്രാഫ് കുറിക്കുന്നു. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം

Image Credit: ചിത്രം: ധനേഷ് അശോകൻ ∙ മനോരമ