സിവിൽ സർവീസ്, മാതാപിതാക്കളും ശ്രദ്ധിക്കണം ചില കാര്യങ്ങൾ

content-mm-mo-web-stories 5dlvg1shh1detinr15lmshu4lp content-mm-mo-web-stories-career 6n9i6qujkbj47g07ecf3kfu0m3 content-mm-mo-web-stories-career-2023 interview-with-hari-kallikat-ias

പരിശീലനകാലത്തെ അനുഭവങ്ങൾ, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ, ഹരി കല്ലിക്കാട്ട് ഐഎഎസ് പറയുന്നു.

Image Credit: ഹരി കല്ലിക്കാട്ട് ഐഎഎസ്

മൂന്നുവട്ടം പരാജയത്തിന്റെ കയ്പു രുചിച്ച ശേഷമാണ് നാലാം തവണ 58–ാം റാങ്കോടെ വിജയിച്ചത്.

Image Credit: ഹരി കല്ലിക്കാട്ട് ഐഎഎസ്

പരിശീലനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എഴുതിപ്പഠിക്കാതെ കൂടുതൽ കാര്യങ്ങൾ വായിച്ചു പഠിക്കാനായിരുന്നു ശ്രമിച്ചിരുന്നത്.

Image Credit: ഹരി കല്ലിക്കാട്ട് ഐഎഎസ്

അറിയാത്ത കാര്യം പറഞ്ഞു തരാനും, പറഞ്ഞു മനസ്സിലാക്കാനും ഒരു സുഹൃദ് സംഘമുണ്ടാകുന്നത് വളരെ നല്ലതാണ്.

Image Credit: ഹരി കല്ലിക്കാട്ട് ഐഎഎസ്

സമർപ്പണ മനോഭാവത്തോടെ ശ്രമിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തുന്ന പരീക്ഷയല്ല സിവിൽ സർവീസ്.

Image Credit: ഹരി കല്ലിക്കാട്ട് ഐഎഎസ്

തളർന്നിരിക്കുമ്പോൾ തോളത്തു തട്ടി, കുഴപ്പമില്ല ഒന്നു കൂടി ശ്രമിക്കൂ എന്നു പറയാനൊരാളുണ്ടെങ്കിൽ ഒരുപാട് പേർക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും.

Image Credit: ഹരി കല്ലിക്കാട്ട് ഐഎഎസ്