എന്തു ജോലി വേണമെന്ന് എപ്പോൾ തീരുമാനിക്കണം ?

content-mm-mo-web-stories content-mm-mo-web-stories-career 60tmb06r4rp2vpajoo3tafgrf2 right-time-to-choose-a-career content-mm-mo-web-stories-career-2023 3dftubvj44n6nqhl8t32vsps2v

എത്ര നേരത്തേ കരിയർ ആസൂത്രണം ചെയ്യാൻ തുടങ്ങുന്നോ അത്രയും മികച്ച ഭാവിയാകും കാത്തിരിക്കുന്നത്.

Image Credit: Saurabhpbhoyar

വിഷയമോ സ്പെഷലൈസേഷനോ തിരഞ്ഞെടുക്കുന്നത് വിഷയത്തിന്റെ വ്യാപ്തിയെ മാത്രം അടിസ്ഥാനമാക്കിയാകരുത്

Image Credit: iStock / insta_photos

അന്തർലീനമായ കഴിവുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു ഘടകമാണ്

Image Credit: Shutterstock.com / Stoatphoto

കരിയറിനെപ്പറ്റി തീരുമാനമെടുക്കുമ്പോൾ ആ ജോലിയോടുള്ള തീവ്രമായ താൽപര്യം വളരെ പ്രധാനമാണ്

Image Credit: Shutterstock.com / Just dance