മികച്ച ജോലി ? അബദ്ധങ്ങളൊഴിവാക്കി റെസ്യൂമെ തയാറാക്കാം

content-mm-mo-web-stories content-mm-mo-web-stories-career 554adnrjhiqejlg0nj2duepk2a 4n0piaui71b09cmclq5q6b8imo career-focus-on-a-resume content-mm-mo-web-stories-career-2023

കരിയർ ഒരു വ്യക്തിയുടെ മാത്രമല്ല കുടുംബത്തിന്റെ തന്നെ ജീവിതവും ഭാവിയും തീരുമാനിക്കുന്നു

Image Credit: Shutterstock.com / Olivier Le Moal

മധ്യവയസ്സിൽ പുതിയൊരു ജോലിക്കുവേണ്ടി ശ്രമിക്കുന്നത് വിഷമകരമായ അവസ്ഥയാണ്.

Image Credit: Shutterstock.com / iRawpixel.com

പല കാലങ്ങളിലും വയസ്സിലും റെസ്യൂമെ തയാറാക്കുമ്പോഴും കരിയർ ഫോക്കസ് എഴുതുമ്പോഴും വ്യത്യാസം പ്രകടമാണ്.

Image Credit: Shutterstock.com / CrizzyStudio

പുതിയ ബിരുദധാരി തയാറാക്കുന്ന റെസ്യൂമെയിൽ കരിയർ എന്നാൽ ലക്ഷ്യം തന്നെയായിരിക്കും എഴുതുന്നത്.

Image Credit: Shutterstock.com / CrizzyStudio

തൊഴിൽ പരിചയം ലഭിച്ചിച്ച വ്യക്തി ഇതുവരെ ലഭിച്ചതിനേക്കാൾ മികച്ച പദവിയായിരിക്കും റെസ്യൂമെയിൽ ലക്ഷ്യം വയ്ക്കുന്നത്.

Image Credit: Shutterstock.com / Ground Picture