യുഎസിൽ തൊഴിലവസരങ്ങളുമായി എൻറോൾഡ് ഏജന്റ്

61t5ci6toqej947lkn8bo8qnke content-mm-mo-web-stories content-mm-mo-web-stories-career 5645c28uph8g4r8ie3hd72bf1t content-mm-mo-web-stories-career-2023 enrolled-agent-certification-courses

അസാപ് കേരളയ്ക്കു കീഴിലുള്ള കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ പഠിക്കാം.

Image Credit: Shutterstock / Daniel M Ernst

കോഴ്‌സിനു ചേരുമ്പോള്‍ത്തന്നെ ജോലി ഉറപ്പാക്കുന്ന രീതിയിലാണ് അസാപ് പരിശീലനം

Image Credit: Shutterstock / Rajesh Narayanan

കേരളത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഇ രംഗത്ത് ആയിരത്തോളം അവസരങ്ങളാണുള്ളത്

Image Credit: Shutterstock / LiudmylaSupynska

യുഎസിലെ ഇന്റേണൽ റവന്യൂ സർവീസിനു മുന്നിൽ നികുതിദായകരെ പ്രതിനിധീകരിക്കാനും വേണ്ട യോഗ്യതയാണ് എൻറോൾഡ് ഏജന്റ്

Image Credit: Shutterstock / Ground Picture

പഠനത്തോടൊപ്പമുള്ള ഈ പരിശീലനം യുഎസിലെ നികുതി സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ഏറെ സഹായിക്കുന്നു

Image Credit: Shutterstock / NESPIX