കേരളത്തിലെ ഐടി ഹയറിങ്ങിൽ വന്ന മാറ്റങ്ങൾ

it-companies-prefer-to-hire-skilled-workers-rather-than-in-bulk-according-to-a-gtech-report content-mm-mo-web-stories content-mm-mo-web-stories-career 5a36ra76h0u3fhku9504vphq6a dsker3oh5vov7h65c34cuglle content-mm-mo-web-stories-career-2023

എന്തുവിലകൊടുത്തും ആളെയെടുക്കുക എന്നതായിരുന്നു 2021–2022ൽ മിക്ക ഐടി കമ്പനികളുടെയും നയം.

Image Credit: Bhaven-Jani/Shutterstock

ക്യാംപസ് റിക്രൂട്മെന്റിനെ കമ്പനികൾ ആശ്രയിക്കുന്നത് വല്ലാതെ കുറഞ്ഞതായി എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇൻഡസ്ട്രിയൽ അറ്റാച്ച്മെന്റ് സെൽ കോഓർഡിനേറ്റർ അരുൺ അലക്സ് പറയുന്നു.

Image Credit: Manorama

ഒട്ടേറെപ്പേരെ ഒരുമിച്ചെടുക്കുന്ന ബൾക് ഹയറിങ്ങിനുപകരം നൈപുണ്യശേഷിക്ക് ഊന്നൽ നൽകിയാകും പുതിയ ഹയറിങ്. ജിടെക് അക്കാദമിയ ആൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ് അംഗവും റെവ്‍റി ഗ്ലോബൽ സിഇഒ ടീന ജെയിംസ് പറയുന്നു.

Image Credit: Manorama

ഒക്ടോബർ–ഡിസംബർ കാലയളവിൽ ഹയറിങ്ങിൽ കാര്യമായ കുറവു വന്നിട്ടുണ്ടെന്ന് ‘ഹൈറിയോ’ എന്ന കമ്പനിയുടെ സ്ഥാപകൻ അരുൺ സത്യൻ സാക്ഷ്യപ്പെടുത്തുന്നു.

Image Credit: Manorama

ഹയർ ചെയ്യപ്പെടുന്ന വ്യക്തിയുടെ സ്കിൽ, കമ്പനിയുടെ രീതികളുമായി ഒത്തുപോകാനുള്ള സന്നദ്ധത, സ്ഥിരത അടക്കമുള്ള ഘടകങ്ങൾ വീണ്ടും പരിഗണിച്ചുതുടങ്ങിയിരിക്കുന്നു.

Image Credit: AshTproductions/Shutterstock