തോല്‍വിയെ നേരിടാം, കീഴടക്കാം

content-mm-mo-web-stories content-mm-mo-web-stories-career how-to-overcome-failure 1sloliut8456q7eom9p0ph30vh content-mm-mo-web-stories-career-2023 2o0ii9fqd4d43qij88i0foftr

തോൽക്കാതിരിക്കാൻ ന്യായീകരണമല്ല, വാശിയാണ് വേണ്ടത്

Image Credit: Shutterstock / Alphaspirit.it

തോൽക്കുന്നതിനെക്കാൾ, തോൽവി മറ്റുള്ളവർ അറിയുന്നതിലാണ് ആളുകളുടെ പരിഭ്രാന്തി.

Image Credit: Shutterstock / Maples Images

ആരും അറിയാതെ തോൽക്കുന്നതിൽ ആർക്കും ഭയമില്ല.

Image Credit: Shutterstock / NIKS ADS

തോൽക്കുമ്പോഴുള്ള ദുരഭിമാനം മാറ്റാൻ നടത്തുന്ന പരിശ്രമത്തിന്റെ പാതി അധ്വാനം മതി തോൽക്കാതിരിക്കാൻ.

Image Credit: Istockphoto / Imagedepotpro

കീഴടങ്ങില്ല എന്ന വാശിയുള്ളവർ മാത്രമേ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അതിജീവിച്ചിട്ടുള്ളൂ

Image Credit: Shutterstock / Pathdoc