ഈ ‍ജോലി നിങ്ങൾ തിരഞ്ഞെടുത്തതാണോ ?

content-mm-mo-web-stories content-mm-mo-web-stories-career oka5254pl0oc6lb612pt8r4l9 content-mm-mo-web-stories-career-2023 3qlf18b8hrpnqnp4h8g7760m3 family-involvement-in-career-decision

ഏതു കരിയർ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഒട്ടും അവഗണിക്കാനും കഴിയില്ല കുടുംബത്തിന്റെ സ്വാധീനം

Image Credit: Shutterstock / Yulai Studio

ചില കരിയർ സ്വീകരിക്കാൻ മാതാപിതാക്കൾ കുട്ടികളിൽ സമ്മർദം ചെലുത്തുന്നത് തെറ്റായ ഫലം ഉണ്ടാക്കും.

Image Credit: Shutterstock / DimaBerlin

കരിയർ ഉൾപ്പെടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളിലും പങ്കാളി നിർണായക സ്വാധീനം ചെലുത്തും

Image Credit: Shutterstock / Lolostock

ജോലിയിലെ സമ്മർദം കുടുംബ ബന്ധത്തിൽ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം.

Image Credit: Shutterstock / Photoroyalty

അവസരങ്ങളെ ഉചിതമായും നല്ല രീതിയിലും പ്രയോജനപ്പെടുത്താമെങ്കിൽ കുടുംബജീവിതത്തിലും കരിയറിലും ഉയർച്ച നേടാം

Image Credit: Shutterstock / Creativa Images