നാലാംവട്ടത്തെ ശ്രമമാണ് കലക്ടർ ആക്കിയത്

content-mm-mo-web-stories content-mm-mo-web-stories-career 223p1ckequ7n5ajcheg9824n0 content-mm-mo-web-stories-career-2023 ov1qqj2bla3al3mm813uk8inn interview-with-haritha-v-kumar-ias

പരാജയങ്ങൾ സംഭവിക്കുമ്പോൾ തളർന്നിരിക്കാതെ കൃത്യമായി പരിശ്രമിച്ച് അവസരങ്ങളെ പരമാവധി ഉപയോഗിച്ച് ലക്ഷ്യം നേടുകയാണ് വേണ്ടത്

Image Credit: Manorama

രണ്ടാം തവണ പരീക്ഷയെഴുതിയപ്പോൾ ഐപിഎസ് ലഭിക്കാനുള്ള റാങ്ക് ഉണ്ടായിരുന്നെങ്കിലും ഐആർഎസ് തിരഞ്ഞെടുത്തു.

Image Credit: Manorama

നാലാം തവണ പരീക്ഷയെഴുതിയപ്പോഴാണ് ഐഎഎസ് ലഭിച്ചത്.

Image Credit: Manorama

ഓരോ തവണ പരാജയം അഭിമുഖീകരിക്കുമ്പോഴും അതിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും.

Image Credit: Manorama

പരാജയപ്പെട്ടവരല്ല ജീവിതത്തിൽ തോറ്റുപോകുന്നത്. വീണതിനു ശേഷവും അവിടെ നിന്ന് എഴുന്നേൽക്കാൻ പറ്റാത്തവരാണ്.

Image Credit: Manorama