ശേഖരിക്കാൻ മാത്രമല്ല, ചിലവാക്കാൻ കൂടി പഠിക്കാം

77tbsq09btoqn2bfst48v2n58i content-mm-mo-web-stories content-mm-mo-web-stories-career 3dnbf9usobdhcn2cmkd0sq0rbt learn-to-spend content-mm-mo-web-stories-career-2023

സ്ഥലത്തിനും സാഹചര്യത്തിനുമനുസരിച്ചു പെരുമാറണമെങ്കിൽ പക്വതയും ദീർഘവീക്ഷണവും വേണം

Image Credit: Istockphoto / Triloks

ശേഖരണം മാത്രമാകരുത് എല്ലാ വിനിമയങ്ങളുടെയും ആത്യന്തിക ലക്ഷ്യം.

Image Credit: Istockphoto / Lovelyday12

തങ്ങളുടെ നിയോഗത്തിലേക്കെത്തിച്ചേരാനുള്ള കർമങ്ങളാണ് അനുദിനം ചെയ്യുന്നതെന്ന് ഓരോരുത്തരും ഉറപ്പുവരുത്തിയാൽ ഓരോ ജീവിതവും കുറെക്കൂടി പരോപകാരപ്രദവും പരസ്പരബന്ധിതവുമാകും.

Image Credit: Istockphoto / Ilkercelik

ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നന്മകൾ വിതറിപ്പോകുന്നവർക്ക് അപരിചിതമായ ഇടങ്ങളിൽപോലും അനുയോജ്യമായ കറൻസികൾ ആരെങ്കിലും കൈമാറും

Image Credit: Istockphoto / Halfpoint