ഉയർന്ന വേതനം വേണോ? പഠിക്കാം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ

content-mm-mo-web-stories content-mm-mo-web-stories-career indian-maritime-university-entrance 682kf4ub9o8hrcfdr83vtqcpmo 5pm6gdqut25v9n1o45tanuqrkq content-mm-mo-web-stories-career-2023

ഓൺലൈൻ റജിസ്ട്രേഷൻ മേയ് 18 വരെ.

Image Credit: Istockphoto / Mphillips007

ഉയർന്ന വേതനം ഉറപ്പാക്കുന്നവയാണു പല ഐഎംയു കോഴ്സുകളും

Image Credit: Istockphoto / Erhui1979

കടൽയാത്ര വേണ്ട കോഴ്സുകളിൽ ചേരേണ്ടവർക്കു നല്ല കാഴ്ചശക്തിയടക്കം മികച്ച ആരോഗ്യം നിർബന്ധം

Image Credit: Istockphoto / Pichitstocker

കൗൺസലിങ് കഴിഞ്ഞ് ഓഗസ്റ്റ് 21നു ക്ലാസ് തുടങ്ങും. ബിബിഎ ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനും

Image Credit: Istockphoto / Aksonov

കോഴ്സിന്റെയും ഉള്ളടക്കവും ജോലിസാധ്യതയും പ്രവർത്തനസാഹചര്യവും വ്യക്തമായി മനസ്സിലാക്കിയിട്ടുമാത്രം പ്രവേശനത്തിന് അപേക്ഷിക്കുക

Image Credit: Istockphoto / Hector Pertuz