ബിടെക് വിദ്യാർഥികൾക്ക് ആർമി ഓഫിസറാകാം

content-mm-mo-web-stories content-mm-mo-web-stories-career vhk2m69cq3d3ekerfs6feufr3 74o21c8n0ru5jeulfhocqsquvn content-mm-mo-web-stories-career-2023 indian-army-btech-graduates

ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് വഴി സ്ഥിരം കമ്മിഷൻഡ് ഓഫിസർ.

Image Credit: Shutterstock / Stocksvids

പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപ്പെൻഡ് 56,100 രൂപ

Image Credit: Shutterstock / SumanBhaumik

ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ 2024 ജനുവരിയിൽ കോഴ്സ് തുടങ്ങും

Image Credit: Shutterstock / Stocksvids

മാർക്കു നോക്കി, മികവുള്ളവരെ 5 ദിവസത്തോളം നീണ്ടു നിൽക്കുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും

Image Credit: Shutterstock / CRS PHOTO