തിരഞ്ഞെടുക്കാം ഈ മേഖല, ഇരട്ടി ശമ്പളം ഉറപ്പ്

computer-engineer-jobs content-mm-mo-web-stories content-mm-mo-web-stories-career 1qibph6562jr5idkvrdb5831l4 hirhauc1gf4cdnvqa7fua6qsq content-mm-mo-web-stories-career-2023

ദേശീയ ശരാശരിയേക്കാൾ ഇരട്ടി ശമ്പളം, ലോകത്തെവിടെയും ജോലി; ധൈര്യമായി തിരഞ്ഞെടുക്കാം.

Image Credit: Shutterstock / Gorodenkoff

സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ രംഗത്തെ എല്ലാ മാറ്റങ്ങളും അറിഞ്ഞിരിക്കണം.

Image Credit: Shutterstock / TimeStopper69

അടുത്ത 20 വർഷത്തേക്ക് ഈ ജോലിക്കാർക്ക് ആവശ്യം കൂടുകയേയുള്ളൂ

Image Credit: Shutterstock / Stock-Asso

വെബ് ഡവലപ്മെന്റ്, കംപ്യൂട്ടർ സപ്പോർട്ട് ടെക്നീഷ്യൻസ് എന്നീ ജോലികൾക്ക് ബിരുദം വേണ്ടെങ്കിലും ഉയർന്ന ശമ്പളം ലഭിക്കും.

Image Credit: Shutterstock / Bleakstar

മറ്റേതൊരു മേഖലയെക്കാളും തൊഴിൽ സുരക്ഷിതത്വം കൂടുതലുണ്ട് കംപ്യൂട്ടർ എൻജിനീയറിങ് പഠന മേഖലയിൽ

Image Credit: Shutterstock / Roman Samborskyi