‘നീറ്റായി’ എഴുതാം നീറ്റ് യുജി

content-mm-mo-web-stories content-mm-mo-web-stories-career 7hk3qn2vutoomtgtn57hjjlg7d 6stnnnfme9qbkphufh2ajsiq6t content-mm-mo-web-stories-career-2023 neet-2023-exam-day-guidelines

നിർബന്ധമായും പാലിക്കേണ്ട നിബന്ധനകളും ചില തന്ത്രങ്ങളും അറിഞ്ഞിരിക്കാം.

Image Credit: Manorama

11 മണിക്കു വിദ്യാർഥികളുടെ ദേഹപരിശോധന തുടങ്ങും.

Image Credit: Shutterstock / Sumit Saraswat

ടെസ്റ്റ് ബുക്‌ലെറ്റിലെയും ഒഎംആർ ഷീറ്റിലെയും കോ‍ഡ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തണം.

Image Credit: Manorama

അഡ്മിറ്റ് കാർഡിൽ വിദ്യാർഥി ഒപ്പിടുന്നത് പരീക്ഷാകേന്ദ്രത്തിലെത്തി ഇൻവിജിലേറ്ററുടെ മുന്നിൽ വച്ചേ പാടുള്ളൂ.

Image Credit: Shutterstock / Sumit Saraswat

പരീക്ഷാഹാളിലെ വിഡിയോ ചിത്രീകരണത്തിനു മുഖം മറയാതെയിരിക്കണം.

Image Credit: Shutterstock / Abhinavmathurindia