കേരള എൻട്രൻസിൽ മികച്ച റാങ്ക് നേടണോ ?

content-mm-mo-web-stories content-mm-mo-web-stories-career 3f8oo3t4ee63qlu8cjs3h4tnjh prepare-for-keam-tips content-mm-mo-web-stories-career-2023 7vtjbbljufjv6sjtjoncl8sfj8

സിലബസിലെ ഒന്നും വിട്ടുകളഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കുക. പരീക്ഷയിൽ ചോയ്സില്ല

Image Credit: IStockphoto / AntonioGuillem

മനക്കണക്കു കൂട്ടി ശീലിക്കുക. പരീക്ഷയിൽ കാൽക്കുലേറ്ററില്ല.

Image Credit: Shutterstock / Panitanphoto

നേരത്തേ കുറിച്ചുവച്ച പോയിന്റുകളും നോട്ടുകളും ശ്രദ്ധിച്ചുനോക്കുക.

Image Credit: Shutterstock / Westock Productions

അവസാനവട്ട ഒരുക്കത്തിൽ അലസസമീപനം പാടില്ല.

Image Credit: Shutterstock / Arrowsmith2

പരീക്ഷാഹാളിൽ വലിയ ടെൻഷൻ വേണ്ട. ഇതു ജീവൻമരണസമരമല്ല.

Image Credit: Shutterstock / Wavebreakmedia