ഹോം സയൻസ് പഠിച്ചാൽ നഴ്സിങ്ങിന് പോകാൻ പറ്റുമോ?

content-mm-mo-web-stories 4l0bglinmv2ui7opolcr9a1ouq content-mm-mo-web-stories-career home-science-course 3pt9ccjnebfb1d4o9i5f2u4uge content-mm-mo-web-stories-career-2023

ഗ്ലാമർ ഇല്ലെന്നു പറഞ്ഞു തള്ളല്ലേ, ഹോം സയൻസ് പഠിച്ചാൽ ജോലി ഉറപ്പ്.

Image Credit: Shutterstock / PR Image Factory

പ്ലസ് ടു, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ ഹോം സയൻസ് സ്‌പെഷലൈസ് ചെയ്യാം.

Image Credit: Shutterstock / CRS PHOTO

ഹോം സയൻസ് വിഷയവുമായി ബന്ധപ്പെട്ട കരിയർ വിശാലവും വൈവിധ്യപൂർണവുമാണ്.

Image Credit: IStockphoto / francescoridolfi.com

സിബിഎസ്ഇയിലും മറ്റു ബോർഡുകളിലും പ്ലസ് ടുവിന് ഹോം സയൻസ് ഒരു വിഷയമായി പഠിക്കാനുള്ള അവസരമുണ്ട്

Image Credit: Shutterstock / CRS PHOTO

പൊതുജനാരോഗ്യ സേവനത്തിലും കമ്യൂണിറ്റി ഡവലപ്മെന്റിലും മാനേജ്മെന്റ് രംഗത്തും ഇതു പഠിച്ചവർക്ക് തിളങ്ങാൻ സാധിക്കും.

Image Credit: Shutterstock / Sellwell