വനപാലനം, ജോലി സാധ്യതകളും വെല്ലുവിളികളും

content-mm-mo-web-stories content-mm-mo-web-stories-career 47csi8r62ao1vbqe0l7qke48rh 1jje4sguh9i374hjsohajccgcr content-mm-mo-web-stories-career-2023 forest-officers-career-experience

ജോലി സമയം 24 മണിക്കൂർ, കോടികൾ മൂല്യമുള്ള ചന്ദനമരങ്ങളുടെ കാവൽ വെല്ലുവിളി നിറഞ്ഞത്

Image Credit: Jyothish K Ozhakkal / Photo : Justin Jose

കാടിനെയും മനുഷ്യരെയും ഒരു പോലെ പരിപാലിക്കാനുള്ള ചുമതല നിയോഗം പോലെ സ്വീകരിച്ചവർ

Image Credit: Santhosh P, Anish Joseph / Photo : Justin Jose

സാഹചര്യങ്ങളോടു പെട്ടെന്ന് പൊരുത്തപ്പെടാനും അതനുസരിച്ച് പ്രതികരിക്കാനും കഴിയുന്നവർക്ക് ഈ ജോലി നന്നായിണങ്ങും

Image Credit: Sreekumar S / Photo : Justin Jose

ഓരോ ദിവസവും വളരെ വ്യത്യസ്തങ്ങളായ ജോലികളായിരിക്കും വനപാലകരെ കാത്തിരിക്കുന്നത്

Image Credit: Santhi, Vanithamani / Photo : Justin Jose

കാടിനെ കൈവള്ള പോലെ അറിയാവുന്നവരാണ് വനംവകുപ്പിലെ വാച്ചർമാർ. കാട്ടിലെ ആദിവാസി ഊരുകളിൽ താമസിക്കുന്നവരെയാണ് ഈ ജോലിക്കായി വനംവകുപ്പ് തിരഞ്ഞെടുക്കുന്നത്

Image Credit: Chinnan / Photo : Justin Jose

കള്ളന്മാരുടെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കണം. അതുപോലെ കാട്ടുമൃഗങ്ങളുടെ ആക്രമണവും

Image Credit: Aashra M Yousaf, Bismi K Basheer / Photo : Justin Jose

രാത്രിയും പകലും ജാഗ്രതയോടെയിരിക്കേണ്ട ജോലിയാണ് വനപാലനം. മറ്റൊരു ജോലിയിലും ലഭിക്കാത്തത്ര വൈവിധ്യമുള്ള അനുഭവങ്ങളാണ് ഈ ജോലി സമ്മാനിക്കുന്നത്

Image Credit: Sreekumar V R. / Photo : Justin Jose