പോരാടി നേടാം ജീവിത വിജയം

content-mm-mo-web-stories content-mm-mo-web-stories-career 6u5fqjecc5bousmact81g419jl step-out-from-comfort-zone content-mm-mo-web-stories-career-2023 709ginegfsvfn331csuhggc6l7

പുറത്തു കടക്കാം സൗജന്യങ്ങളുമായി കാത്തിരിക്കുന്ന കെണിയിൽ നിന്ന് .

Image Credit: Shutterstock / A Lot Of People

സുഖവഴികൾ ഉള്ളിലെ യോദ്ധാവിനെ ഉറക്കിക്കിടത്തും

Image Credit: Shutterstock / Lithiumphoto

പോരാട്ടമാണ് മുന്നേറ്റം. അതു സ്വന്തം ശരീരവും മനസ്സും പണയപ്പെടുത്തിയുള്ള അതിജീവനമാണ്

Image Credit: Shutterstock / Parianto

അധ്വാനിക്കാനും അപകടസാധ്യതകളിലൂടെ പര്യടനം നടത്താനും താൽപര്യമുള്ളവർക്കു മാത്രമാണ് എക്കാലവും സാഹസികജീവിതം ലഭിക്കുക.

Image Credit: Shutterstock / Dmitry Demidovich

വളരാനും വലുതാകാനുമുള്ള വിസ്തൃതി വാസസ്ഥലങ്ങൾക്കുണ്ടാകണം. ഇല്ലെങ്കിൽ വേരുകൾ പടരില്ല, ശിഖരങ്ങൾ പന്തലിക്കില്ല

Image Credit: Shutterstock / Jirsak