സമ്പാദ്യം ഇങ്ങനെ ചിലവഴിക്കാം, ജീവിതം ആസ്വദിക്കാം

content-mm-mo-web-stories content-mm-mo-web-stories-career spend-money-wisely 4oaeegsqlefso62dkce6vg59pv 911d8vbije4uigmqvjlpalr35 content-mm-mo-web-stories-career-2023

സമ്പാദ്യം ലക്ഷ്യമായാൽ പിന്നെ ജീവിതത്തിൽ മുതൽമുടക്കുണ്ടാകില്ല

Image Credit: Shutterstock / Sasun Bughdaryan

ഒന്നിലും നിക്ഷേപിക്കാതെ കൂമ്പാരമാക്കി വയ്ക്കുന്നവർക്ക് ഒരിക്കലും ഒന്നും തികയില്ല

Image Credit: Shutterstock / spaghettikk

സന്തോഷം നൽകുന്നതു സമ്പത്തല്ല, സമ്പത്തിന്റെ വിനിയോഗമാണ്

Image Credit: Shutterstock / Dean Drobot

വരവു കൂടുന്നതനുസരിച്ചു ചെലവു കുറയ്ക്കുന്നവരും വരവിനെക്കാൾ അധികം ചെലവഴിക്കുന്നവരും ജീവിതം ഒരിക്കലും ആസ്വദിക്കില്ല

Image Credit: Shutterstock / Chingyunsong
Web Stories

https://www.manoramaonline.com/web-stories/career.html

manoramaonline.com/web-stories/career.html
Read Article