അരുത് പ്രതികാരം, വേണം ബഹുമാനം

content-mm-mo-web-stories content-mm-mo-web-stories-career forgive-our-enemy-or-take-revenge 2b4cargq19807qhur33tk8v90p igv73hq6rr9u5fllb3cbantu7 content-mm-mo-web-stories-career-2023

സ്വയം വീഴ്ചകൊണ്ടോ തെറ്റിദ്ധാരണകൊണ്ടോ ബന്ധങ്ങളിൽ വിള്ളലുണ്ടാകാം.

Image Credit: Shutterstock / Sergej Cash

ഏതു വിടവിനിടയിലും പരസ്പര ബഹുമാനം വേണം

Image Credit: Shutterstock / Pressmaster

പ്രതികാരം വേണ്ട, ക്ഷമിച്ചു എന്നുകരുതി മറക്കുകയുമരുത്

Image Credit: Shutterstock / Pheelings media

ഓരോരുത്തരും കൈമാറുന്ന അനുഭവങ്ങളിൽനിന്നു സ്വന്തം കർമങ്ങളെ ദൃഢപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യണം

Image Credit: Shutterstock / Chaponta