മാർക്ക് വാങ്ങിയാൽപ്പോര ജീവിക്കാനും ‘പഠിക്കണം’

content-mm-mo-web-stories content-mm-mo-web-stories-career 305424iq19j6vv9oci03b8nfvj content-mm-mo-web-stories-career-2023 improve-your-adversity-quotient 25hgmfn5oaests6ocjrdr1vcvn

അവസരങ്ങൾക്കനുസരിച്ചുള്ള നൈപുണ്യം ഉദ്യോഗാർഥികൾ പ്രകടിപ്പിക്കാത്തത് പലപ്പോഴും തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നു.

Image Credit: Istock / dit:ra2studio

സാമൂഹിക താരതമ്യവും സാമൂഹിക സമ്മർദ്ദവും യുവാക്കൾക്കിടയിൽ മാനസിക സംഘർഷം വർധിപ്പിക്കുന്നു.

Image Credit: Shutterstock / AshTproductions

പ്രലോഭനങ്ങൾ നിറഞ്ഞ സംഭാഷണങ്ങളും ഇടപെടലുകളും ഒഴിവാക്കാനുള്ള പക്വത കാട്ടണം

Image Credit: Istock / Povozniuk

പരാജയം വരുമ്പോൾ തളരാതെ മറ്റുള്ളവരുടെ പിന്തുണ നേടാൻ ശ്രമിക്കണം.

Image Credit: Istock / Sarinyapinngam

ഒന്നാം ക്ലാസ് മുതൽ ജോലിസ്ഥലത്തു വരെ ‘ബെസ്റ്റ്’ ആവാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ജീവിക്കാന്‍ മറന്നുപോകുന്നു

Image Credit: Shutterstock / RealPeopleStudio

മുതിർന്നവരും യുവതലമുറയും തമ്മിൽ മൂല്യങ്ങളിലും വിശ്വാസങ്ങളിലുമുള്ള വ്യത്യാസങ്ങൾ ആശയവിനിമയത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം

Image Credit: Shutterstock / Kiwis