4 വർഷ ഡിഗ്രി കോഴ്സുകളുമായി കേരള സർവകലാശാല

content-mm-mo-web-stories content-mm-mo-web-stories-career mus09ha2qq32mmlc6hpd371jb kerala-university-announces-four-year-degree-programs 3cg7g41d5hlejv9e49sr27vk70 content-mm-mo-web-stories-career-2023

സർവകലാശാല നേരിട്ടു നടത്തുന്ന യുഐടികളിലെ ബികോം കോഴ്സിനെ പ്രഫഷനൽ ബികോം എന്ന 4 വർഷ കോഴ്സ് ആയി പരിഷ്കരിക്കും.

Image Credit: iStockphoto / Alexander Burzik

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു

Image Credit: Shutterstock / 2020 StockImageFactory.com

കാര്യവട്ടം ക്യാംപസിൽ ഈ അധ്യയന വർഷം പരീക്ഷണാടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും

Image Credit: AFP

അടുത്ത വർഷത്തോടെ എല്ലാ സർവകലാ ശാലകളും 4 വർഷ ഡിഗ്രി കോഴ്സിലേക്കു മാറും

Image Credit: iStockphoto / Yuri Arcurs Production IAURI

കേരള സർവകലാശാലയിൽ ജൂലൈ 6ന് വിദഗ്ധരെ ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിക്കും.

Image Credit: Shutterstock / 2013 michaeljung

വർഷത്തെ അഡ്മിഷൻ നടപടി തുടങ്ങുമ്പോൾ 4 വർഷത്തെ ഡിഗ്രി ഓണേഴ്സ് കോഴ്സിഈലും പ്രവേശനം നടക്കും

Image Credit: iStockphoto / PeopleImages