ഇന്റർവ്യൂവിനു കയറും മുൻപ് അറിയാൻ

content-mm-mo-web-stories content-mm-mo-web-stories-career things-to-do-before-during-and-after-your-interview 2k1p1ndncfgiepufdd9838ukgi 65v9j9r09l20h769o3pp89joif content-mm-mo-web-stories-career-2023

ഡിഗ്രികൾ ഉള്ളതുകൊണ്ടോ വാചകക്കസർത്ത് നടത്തിയതുകൊണ്ടോ മാത്രം മികച്ച ജോലി ലഭിക്കണമെന്നില്ല

Image Credit: Ground Picture/Shutterstock

അഭിമുഖത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ തയാറെടുപ്പു തുടങ്ങണം.

Image Credit: mentatdgt/Shutterstock

ഉദ്യോഗാർഥി എന്ന നിലയിൽ നിങ്ങൾക്കു വ്യക്തമായൊരു ലക്ഷ്യം ഉണ്ടായിരിക്കണം.

Image Credit: Nejron Photo/Shutterstock

കഴിവുകൾ എത്രത്തോളം ആ സ്ഥാപനത്തിൽ ഉപയോഗിക്കാൻ സാധിക്കും എന്നതിനെപ്പറ്റിയുള്ള ധാരണ ജോബ് ഡിസ്ക്രിപ്ഷനിലൂടെ ലഭിക്കും.

Image Credit: Pixsooz/istock/iStock

സ്ഥാപനത്തെപ്പറ്റി പരമാവധി അറിവു സമ്പാദിച്ച ശേഷം വേണം അഭിമുഖത്തിൽ പങ്കെടുക്കാൻ.

Image Credit: G-Stock Studio/Shutterstock

സർട്ടിഫിക്കറ്റുകളും റെസ്യൂമെയും സ്ഥാപനം ആവശ്യപ്പെടുന്ന മറ്റു രേഖകളുമൊക്കെ ഒരു പ്രഫഷനൽ ഫോൾഡറിൽ വൃത്തിയായി അടുക്കി വയ്ക്കണം.

Image Credit: Ground Picture/Shutterstock

അഭിമുഖത്തിൽ പറയാനുള്ള കാര്യങ്ങളും സ്ഥിരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും പറഞ്ഞു പരിശീലിക്കാം.

Image Credit: fizkes/Shutterstock
അഭിമുഖത്തിൽ ശ്രദ്ധിക്കാൻ

Web Stories

www.manoramaonline.com/web-stories/career.html
Read Article