50 വയസ്സിലും ജോലി മാറാം

650pq589bif53ahlefsrrrmfgh starting-fresh-at-50-exploring-new-career-opportunities content-mm-mo-web-stories content-mm-mo-web-stories-career 51lb29b79qgjfv74ifdv2slsnj content-mm-mo-web-stories-career-2023

കരിയറിൽ പ്രത്യേകിച്ചൊരു നേട്ടവും എത്തിപ്പിടിക്കാനാവാതെയും എന്നാൽ മറ്റൊരു ജോലിക്കു ശ്രമിക്കാനാവാതെയും തളർന്നും വിരസമായും ജീവിക്കുന്നവരുമുണ്ടാകും

Image Credit: Panumas Yanuthai/Shutterstock

വിജയം നേടിയാലും ഇല്ലെങ്കിലും 50 വയസ്സ് കരിയറിൽ പുതിയൊരു തുടക്കത്തിനുള്ള സമയമാണ്.

Image Credit: Rawpixel.com/Shutterstock

കരിയർ അല്ലെങ്കിൽ സ്ഥാപനം മാറി തികച്ചും വ്യത്യസ്തമായ സ്ഥലത്തും സാഹചര്യങ്ങളിലും പുതിയൊരു ജോലിക്കു തുടക്കമിടാം.

Image Credit: Anucha Naisuntorn/Shutterstock

മധ്യവയസ്സിൽ ഏതെങ്കിലും ഒരു കരിയറല്ല വേണ്ടത്. പൂർണമായും തൃപ്തിപ്പെടുത്തുന്ന, മനസ്സിനോട് ചേർന്നുനിൽക്കുന്ന ഒന്നാണു വേണ്ടത്.

Image Credit: Vladimir Melnikov/shutterstock

50 വയസ്സു വരെയുള്ള കരിയറിലും ഉപേക്ഷിക്കാതെ കൂടെക്കൊണ്ടുനടന്ന താൽപര്യങ്ങളുണ്ടെങ്കിൽ അവ പുതിയ കരിയറാക്കാവുന്നതാണ്.

Image Credit: Monkey Business Images/Shutterstock

ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ചതിനു ശേഷം മാത്രം പുതിയ കരിയർ തുടങ്ങുന്നതാണ് നല്ലത്.

Image Credit: taramara78/Shutterstock

എന്തുകൊണ്ട് ജോലി ഉപേക്ഷിക്കണം, പുതിയ ജോലിയുടെ ആവശ്യമെന്ത് എന്നീ ചോദ്യങ്ങൾ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തി മാത്രം പുതിയ നീക്കം തുടങ്ങുക.

Image Credit: VMJones/istock image
50 വയസ്സിലും ജോലി മാറാം

Web Stories

www.manoramaonline.com/web-stories/career.html
Read Article