ഇന്റർവ്യൂപാനൽ പ്രകോപിപ്പിച്ചാൽ

content-mm-mo-web-stories content-mm-mo-web-stories-career how-your-response-style-impacts-a-stress-interview 6fiajuhn1jjkcicdq83r8m2gtt 45q8io6u80tgv5ecfs5i9tl4e content-mm-mo-web-stories-career-2023

ഉദ്യോഗാർഥിയുടെ വൈകാരിക നിയന്ത്രണത്തെ അളക്കുന്ന അഭിമുഖത്തിനെ സ്ട്രെസ് ഇന്റർവ്യൂ എന്നാണ് വിളിക്കുന്നത്

Image Credit: photoschmidt/iStock

ഇത്തരം അഭിമുഖത്തിൽ ഉത്തരങ്ങളുെട വ്യാഖ്യാനത്തേക്കാൾ ഉദ്യോഗാർഥികളുടെ ശരീരഭാഷയ്ക്കും പ്രതികരണ രീതിക്കുമാണ് പ്രാധാന്യം.

Image Credit: Jovanmandic/iStock

എത്രമാത്രം പ്രകോപനപരമായ ചോദ്യങ്ങളുണ്ടായാലും ശരീരഭാഷയിലോ മുഖത്തോ യാതൊരു വിധത്തിലുള്ള അനിഷ്ടമോ ഈർഷ്യയോ പ്രകടിപ്പിക്കരുത്.

Image Credit: Juanmonino/iStock

ഉത്തരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അയാം നോട്ട് ഷുവർ എന്ന മറുപടി നൽകാം.

Image Credit: AaronAmat/istock

ഇന്റർവ്യൂ പാനലിന്റെ ചോദ്യങ്ങളെ വ്യാഖ്യാനിച്ച് അതിന് ചുട്ടമറുപടി കൊടുത്തു കളയാമെന്ന് ചിന്തിക്കരുത്.

Image Credit: Martinns/istock

അഭിമുഖത്തിൽ ഉത്തരം പറയുമ്പോൾ ചുരുക്കിപ്പറയണോ അതോ വിശദമായിപ്പറയണോയെന്ന് ചില ഉദ്യോഗാർഥികൾക്ക് സംശയം തോന്നാറുണ്ട്.

Image Credit: fizkes/Shutterstock

അഭിമുഖത്തിൽ എപ്പോഴും ഔപചാരിക ഭാഷയിൽ സംസാരിക്കാൻ ശ്രദ്ധിക്കണം.

Image Credit: fizkes/Shutterstock.
അഭിമുഖത്തിൽ വേണ്ട ന്യൂജൻ വാക്കുകൾ

Web Stories

www.manoramaonline.com/web-stories/career.html
Read Article