ഓഫിസ് ഗോസിപ്പിൽ ‘പെടാ’തിരിക്കാൻ

603qodcidef68qblna2o65no1e content-mm-mo-web-stories content-mm-mo-web-stories-career how-to-avoid-office-gossip-tips-for-staying-away-from-negative-communication 1sthehknsao39ruq9c31joite content-mm-mo-web-stories-career-2023

ഗോസിപ് മേക്കേഴ്സിന്റെ പിടിയിൽ നിന്ന് ഒഴിഞ്ഞു മാറാനും ഓഫിസ് ഗോസിപ്പിന്റെ ഭാഗമാകാതിരിക്കാനും ശ്രദ്ധിക്കണം.

Image Credit: Creativa Images/Shutterstock...

ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ ഗോസിപ് ശൃംഖലയിലെ കണ്ണിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Image Credit: pathdoc/Shutterstock

കേട്ടകാര്യങ്ങളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി, അതു മാത്രമാണ് ശരിയെന്നു വിശ്വസിച്ച് മറ്റുള്ളവരോടു പറയുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. അത്തരക്കാർ ഗോസിപ് ശൃംഖലയിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്.

Image Credit: Creativa Images/Shutterstock

എന്തെങ്കിലും നെഗറ്റീവായി കേട്ടാൽ അത് അപ്പാടെ വിശ്വസിക്കാതെ കേട്ടതൊക്കെ ശരിയാണോയെന്ന് അന്വേഷിക്കാം.

Image Credit: Dusan Petkovic/Shutterstock

നല്ല വാർത്തകളേക്കാൾ വേഗത്തിൽ ചീത്ത വാർത്തകൾ പരക്കാറുണ്ട്.

Image Credit: Dusan Petkovic/Shutterstock

പലപ്പോഴും അപവാദപ്രചാരണം തുടങ്ങി വയ്ക്കുന്നത് ആരെങ്കിലും ഒരാളായിരിക്കും. അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് മറ്റൊരാളുമാകും.

Image Credit: Antonio Guillem/Shutterstock

ഒരു ഓഫിസിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താതിരിക്കാൻ സാധിക്കില്ല. ആശയവിനിമയങ്ങൾ വഴിമാറി ഗോസിപ്പിലേക്ക് പോകാതിരിക്കാൻ മനപ്പൂർവം കരുതലെടുക്കുക എന്നതാണ് ഏക പോം വഴി.

Image Credit: pathdoc/Shutterstock.
ഓഫിസ് ഗോസിപ്പിൽ ‘പെടാ’തിരിക്കാൻ

https://www.manoramaonline.com/web-stories/career.html

Web Stories
Read Article