ഈ കഴിവുകളുണ്ടോ? എങ്കിൽ നിങ്ങൾക്കുമാകാം ടീം ലീഡർ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-career-2023 important-skills-to-become-a-team-leader https-www-manoramaonline-com-web-stories-career e6m96f182hp580t0gcn0747th tc0htga574vpdctt7d5jv2t5

ആശയ വിനിമയ ശേഷിയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും നേതൃശേഷിക്ക് അത്യാവശ്യമാണ്

Image Credit: Istockphoto / Gradyreese

ക്ഷമയോടെ കേൾക്കാനുള്ള കഴിവ് നേതൃപദവിയിൽ എത്തുന്ന ഏതൊരു വ്യക്തിക്കും വേണം

Image Credit: Istockphoto / Fizkes

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടെന്നു തീരുമാനമെടുക്കാൻ ടീം ലീഡറിന് കഴിയണം

Image Credit: Istockphoto / Baona

സ്ഥാപനത്തിന്റെ പോസിറ്റീവ് ഇമേജിനു വേണ്ടി പ്രവർത്തിക്കുവാനുള്ള ആർജവം ആവശ്യമാണ്

Image Credit: Istockphoto / Gradyreese

ടീമിലെ മറ്റുള്ളവരെ പരിഗണിച്ചും അവരുടെ അഭിപ്രായങ്ങൾ കേട്ടുമെല്ലാം ടീം രൂപപ്പെടുത്തെണ്ടതാണ്

Image Credit: Istockphoto / Gradyreese

പരിഭ്രാന്തിയുണ്ടാക്കുന്ന നിമിഷങ്ങളിലും ശാന്തനായി നിൽക്കാനും ചുറ്റുമുള്ളവരിൽ ആത്മവിശ്വാസം നിനിറയ്ക്കാനും ലീഡറിനു കഴിയണം

Image Credit: Istockphoto / Visualspace
Web Stories

ഈ കഴിവുകളുണ്ടോ? എങ്കിൽ നിങ്ങൾക്കുമാകാം ടീം ലീഡർ

manoramaonline.com/web-stories/career.html
Read Article