ക്യാംപസ് പ്ലേസ്മെന്റ് വഴി വേഗം ജോലി വേണോ?

content-mm-mo-web-stories content-mm-mo-web-stories-career 5gq1fp0e3cdf8tdvo8ooqalt1m internship-helps-campus-placement content-mm-mo-web-stories-career-2023 1o5j9m6hqvd406e2fkrob8hnbi

ബിടെക് ഒന്നാം വർഷത്തില്‍ തന്നെ കൃത്യമായൊരു പ്ലാൻ വേണം.

Image Credit: Istockphoto / Dusanpetkovic

ഇന്റേൺഷിപ്പുകൾ ചെയ്യുന്നത് പ്രീ പ്ലേസ്‌മെന്റ് ഓഫറുകൾ നേടാൻ വിദ്യാർഥികളെ സഹായിക്കും

Image Credit: Istockphoto / SolStock

ഇന്റർനാഷനൽ കൊളീജിയറ്റ് പ്രോഗ്രാമിങ് കോൺടെസ്റ്റ് പോലെയുള്ള മത്സരങ്ങള്‍ വലിയ അവസരങ്ങൾ തുറന്നിടുന്നു

Image Credit: Istockphoto / Oatawa

ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്ററുകളും ഇൻകുബേറ്ററുകളും വിദ്യാർഥികളിലെ സംരംഭക ശേഷികൾ വളർത്തും

Image Credit: Istockphoto / Standret

ഔപചാരിക പഠനത്തിനിടെ തന്നെ ഓൺലൈൻ കോഴ്സുകളുടെ സാധ്യതകള്‍ തേടണം

Image Credit: Istockphoto / Damircudic

വിദേശഭാഷകൾ പഠിക്കുന്നത് വിദേശ ഉപരിപഠനത്തിനും പ്ലേസ്മെന്റ് ഓഫറുകൾക്കും സാധ്യതകള്‍ വർധിപ്പിക്കുന്നു

Image Credit: Istockphoto / Evheniia Vasylenko
Web Stories

ക്യാംപസ് പ്ലേസ്മെന്റ് വഴി വേഗം ജോലി വേണോ?

manoramaonline.com/web-stories/career.html
Read Article