ഇന്റേൺഷിപ് എങ്ങനെ ചെയ്യണം, ജോലിസാധ്യത കൂട്ടുമോ?

content-mm-mo-web-stories content-mm-mo-web-stories-career 660dd1pdc11fkbdasb01u3j9iv how-internship-helps-on-job-hunt content-mm-mo-web-stories-career-2023 2bgen7al9hp03moo5lvrdh1tju

പാഠപുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവിനപ്പുറം പ്രായോഗിക അനുഭവം നേടാൻ സഹായിക്കുന്ന പരിശീലനങ്ങളെയാണ് ഇന്റേൺഷിപ്.

Image Credit: Istockphoto / Monkeybusinessimages

ഒരു പ്രത്യേക മേഖലയെക്കുറിച്ചറിയാനോ നൈപുണ്യം വികസിപ്പിക്കാനോ ഇന്റേൺഷിപ് ഉപകരിക്കും

Image Credit: Istockphoto / Monkeybusinessimages

ഒരു ജോലിക്കായി ശ്രമിക്കുമ്പോൾ റെസ്യുമെയിൽ ഇന്റേൺഷിപ് അനുഭവങ്ങൾ ഉൾപ്പെടുത്തുന്ന ഉദ്യോഗാർഥികൾക്ക് മുൻതൂക്കം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്

Image Credit: Istockphoto / AntonioGuillem

പൊതു മേഖലയിലുള്ള മിക്ക സ്ഥാപനങ്ങളും സ്റ്റെപ്പെൻഡോടു കൂടിയതും അല്ലാത്തതുമായ ഇന്റേൺഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Image Credit: Istockphoto / Andresr

ഏതു ജോലിയാണ് എനിക്കിണങ്ങുക എന്ന സംശയങ്ങൾക്ക് നിവൃത്തി വരുത്താനും ഏതു ജോലിയാണ് കൂടുതൽ ഇണങ്ങുക എന്ന് വ്യക്തത വരുത്താനും ഇന്റേൺഷിപ് സഹായിക്കും

Image Credit: Istockphoto / Industryview

അറിവുകൾ പ്രയോഗത്തിൽ വരുത്തുന്നതെങ്ങനെയാണെന്നും കഴിവുകളും ദൗർബല്യങ്ങളും എന്തൊക്കെയാണെന്നും കൃത്യമായി മനസ്സിലാക്കാന്‍ ഇന്റേൺഷിപ് ഉപകരിക്കും

Image Credit: Istockphoto / Sturti
Web Stories

ഇന്റേൺഷിപ് എങ്ങനെ ചെയ്യണം, ജോലിസാധ്യത കൂട്ടുമോ?

manoramaonline.com/web-stories/career.html
Read Article