ഇന്റർവ്യൂവിൽ ‘ഇരിപ്പുവശം’ നന്നാക്കാം

content-mm-mo-web-stories content-mm-mo-web-stories-career 3qi6v8cd0qag8ed0ohfp6uunhc body-language-in-job-interviews 4g22hbqaj7tr7nadv9tve8pa4v content-mm-mo-web-stories-career-2023

ഇന്റർവ്യൂ ബോർഡിന്റെ ഓരോ ചോദ്യത്തിനും പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയുക.

Image Credit: Istockphoto / Perawit Boonchu

നിറഞ്ഞ ആത്മവിശ്വാസത്തോടെ നട്ടെല്ല് കസേരയിൽ ചേർത്തുവച്ച് നിവർന്നു വേണം ഇരിക്കാൻ

Image Credit: Istockphoto / Sturti

കാലുകൾ കുറുകെ വച്ചാൽ സംസാരിക്കുന്ന കാര്യത്തിലോ അപ്പുറത്തുള്ള ആൾക്കാരിലോ നിങ്ങളുടെ താൽപര്യം കുറഞ്ഞുവെന്ന സൂചനയാണ് ലഭിക്കുക

Image Credit: Istockphoto / Dean Mitchell

അഭിമുഖത്തിനിടയിൽ ഉദ്യോഗാർഥി കൈകാലുകൾ അനാവശ്യമായി ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇന്റർവ്യൂ പാനലിന് അരോചകമായേക്കാം

Image Credit: Istockphoto / Fizkes

കണ്ണും പുരികക്കൊടികളും കൊണ്ട് ഗോഷ്ഠി കാട്ടാതെ കണ്ണിൽനോക്കി സംസാരിക്കാൻ ശ്രമിക്കണം.

Image Credit: Istockphoto / SDI Productions

അപ്പുറത്തു നിൽക്കുന്നയാൾ പറഞ്ഞത് സശ്രദ്ധം കേൾക്കുകയും

Image Credit: Istockphoto / AzmanL

ഇന്റർവ്യൂ പാനലിലുള്ളവരുടെ സംസാരശൈലിയോ ഉച്ചാരണമോ അനുകരിക്കാൻ ശ്രമിക്കരുത്

Image Credit: Istockphoto / JohnnyGreig

ഇന്റർവ്യൂ പാനലുമായി ആശവിനിമയത്തിൽ മാന്യമായ അകലം പാലിക്കാൻ ശ്രദ്ധിക്കാം

Image Credit: Istockphoto / Kazuma seki
Web Stories

ഇന്റർവ്യൂവിൽ ‘ഇരിപ്പുവശം’ നന്നാക്കാം

manoramaonline.com/web-stories/career.html
Read Article