സാമർഥ്യമുണ്ടെന്ന് അഹങ്കരിക്കാറുണ്ടോ?

content-mm-mo-web-stories content-mm-mo-web-stories-career 6fn7lsh8aebrfrvog9hd065rpg 5ohc7i69tr7nd0pip2fdgg29fm content-mm-mo-web-stories-career-2023 self-awareness-leads-to-success

സാമർഥ്യം സ്വയം അളക്കുന്നതിൽ തെറ്റുവന്നില്ലെന്ന് ഉറപ്പിച്ച് മുന്നോട്ട് പോകണം

Image Credit: Istockphoto / ALLVISIONN

സ്വയാവബോധമുണ്ടാക്കുകയും സ്വന്തം കഴിവുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുക പക്വതയുടെ അടയാളമാണ്

Image Credit: Istockphoto / GaudiLab

താൻ എന്തൊക്കെയാണെന്നും എന്തൊക്കെയല്ലെന്നുമുള്ള അറിവാണ് ഒരാളുടെ സ്വയാവബോധം

Image Credit: Istockphoto / fizkes

താനെന്താണ് എന്നു മാത്രമുള്ള അറിവാണ് അഹംബോധത്തിലേക്കു നയിക്കുന്നത്

Image Credit: Istockphoto / hjalmeida

നേട്ടങ്ങളുണ്ടാകുമ്പോഴും നഷ്ടങ്ങളുണ്ടാകുമ്പോഴും സ്വന്തം സാധ്യതകൾ കണ്ടെത്തി അതിനനുസരിച്ചു മാറാൻ തയാറാകുന്നവർ മാത്രമാണ് വളരുന്നത്

Image Credit: Istockphoto / PKpix

ഓരോരുത്തരുടെ മികവ് ഓരോ മേഖലയിലാണ്. എല്ലായിടത്തും പ്രശോഭിക്കാനും മറഞ്ഞിരിക്കാനും ശ്രമിക്കുന്നത് സ്വന്തം വ്യക്തിത്വത്തോടുള്ള അവഹേളനമാണ്.

Image Credit: Istockphoto / shapecharge
Web Stories

സാമർഥ്യമുണ്ടെന്ന് അഹങ്കരിക്കാറുണ്ടോ?

manoramaonline.com/web-stories/career.html
Read Article