Web Stories
ലക്ഷ്യമിടാം ടെസിന്, പഠനശേഷം സ്ഥിരം കമ്മിഷനായി സൈന്യത്തിൽ ജോലിയും.
പ്ലസ്ടുവിനു ശേഷം സൈന്യത്തിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾ എൻഡിഎയോടൊപ്പം തന്നെ ടെസും പരിഗണിക്കുന്നു
പരിശീലനകാലത്ത് മികച്ച സ്റ്റൈപൻഡ് ലഭിക്കും.
നാലുവർഷം നീളുന്ന പരിശീലനം പൂർത്തിയായാൽ ലഫ്റ്റനന്റ് റാങ്കിൽ ജോലി
പ്രവേശനത്തിന് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഇന്റർവ്യൂവും, തുടർന്ന് വൈദ്യപരിശോധനയും
പുതിയകാലത്തു ടെക്നിക്കൽ വിഭാഗത്തെ ഒഴിവാക്കി സൈന്യങ്ങൾക്കു നിലനിൽപില്ല