ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികൾ മറികടക്കാം

2sht259lmduu6oe60u7vlihaga content-mm-mo-web-stories content-mm-mo-web-stories-career dlcgr99moa9erltiuvj9rn8lu content-mm-mo-web-stories-career-2023 overcome-challenges-and-achieve-goals

കൃത്യമായ ലക്ഷ്യം രേഖപ്പെടുത്തുക. കലണ്ടറിൽ ഒരിക്കലും മായാത്ത അക്ഷരങ്ങളിൽ കുറിച്ചുവയ്ക്കുക

Image Credit: Istockphoto / Irina Griskova

അധികമായി ചെയ്യേണ്ട ജോലിയായോ ബാധ്യതയായോ ലക്ഷ്യത്തെ കാണാതിരുന്നാൽ സ്വാഭാവികമായി മുന്നോട്ടുപോകാൻ കഴിയും

Image Credit: Istockphoto / Demaerre

അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾക്കുവേണ്ടിയും മനസ്സൊരുക്കിയാൽ തടസ്സങ്ങളെ അതിജീവിച്ചും നഷ്ടപ്പെട്ട സമയത്തിനു പകരം അധിക സമയം കണ്ടെത്തിയുമൊക്കെ കുതിക്കാൻ കഴിയും.

Image Credit: Istockphoto / Hispanolistic

വലിയ ലക്ഷ്യങ്ങളെ ചെറിയ ചെറിയ ഭാഗങ്ങളാക്കി വിഭജിക്കൂ. ഓരോന്നും ഒന്നൊന്നായി പിന്നിടാൻ കഴിയും.

Image Credit: Istockphoto / Galeanu Mihai

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പുരോഗതിയുണ്ടെന്നു സ്വയം ബോധ്യപ്പെടുന്നതിനേക്കാൾ മികച്ച പ്രചോദനം വേറെയില്ല.

Image Credit: Istockphoto / Damir Khabirov

വിജയം ചെറുതായാലും വലുതായാലും ആഘോഷിക്കുക

Image Credit: Istockphoto / Laflor

നന്ദി പറയുന്നതും കടപ്പാ‌ടുള്ളവരാകുന്നതും ജീവിതത്തിൽ വലിയ അദ്ഭുതങ്ങൾ സൃഷ്ടിക്കും

Image Credit: Istockphoto / Triloks

എന്തുകൊണ്ട് ലക്ഷ്യം തിരഞ്ഞെ‌‌ടുത്തെന്നും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ഒരിക്കലും മറക്കാതിരിക്കുക.

Image Credit: Istockphoto / Alexander Chernyakov
Web Stories

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികൾ മറികടക്കാം

manoramaonline.com/web-stories/career.html
Read Article