എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ?
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയാണെന്ന് സ്വയം കണ്ടെത്തിയെന്നും അതുകൊണ്ട് സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമാ സംവിധായകൻ അൽഫോൻസ് പുത്രൻ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്
മനോരമ ഓൺലൈൻ വായനക്കാർക്കായി ഈ രോഗാവസ്ഥയെക്കുറിച്ചും എപ്പോൾ തിരിച്ചറിയാമെന്നും ചികിൽസ എന്തെന്നും ഡോ. സൈലേഷ്യ പറയുന്നു.
കാനേഴ്സ് സിൻ്ഡ്രോമിനെ ചൈൽഡ്ഹുഡ് ഓട്ടിസം എന്നും പറയാറുണ്ട്.
ആസ്പർജീസ് സിൻഡ്രോം ഉള്ളവർക്ക് പൊതുവേ ഭാഷ സ്വായത്തമാക്കാനാകും ബുദ്ധിമുട്ട്.
റെറ്റ് സിൻഡ്രോം പെൺകുട്ടികൾക്കു മാത്രം ഉണ്ടാകുന്ന ഒരവസ്ഥയാണ്.
കരിയർ അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വില്ലനാണോ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ.
ഇത്തരം കാര്യങ്ങളിൽ സ്വയം രോഗനിർണയം നടത്താതിരിക്കുന്നതാണ് എപ്പോഴും നല്ലത്.