ജോലി സമ്മർദ്ദം മറികടക്കാം, ഇതാ മാർഗങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-career 5bvfalr8nk0d4k9em5lcumihlc 3hl901urbsovoqp1n7qugudo00 stress-relief-strategies content-mm-mo-web-stories-career-2023

സമ്മർദം രണ്ടു തരത്തിലുണ്ട്, ഒന്ന് മികച്ച ഫലപ്രാപ്തിയിലേക്കു നയിക്കുന്നതും മറ്റൊന്ന് നിഷേധാത്മകവും

Image Credit: Istockphoto / Fizkes

മാനസികാരോഗ്യം നിലനിർത്തുക, ശരീരത്തെ സമ്മർദം ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക

Image Credit: Istockphoto / Shuttermon

സമ്മർദവും ആകാംക്ഷയും ഇല്ലാതെ കുറച്ചു സമയമെങ്കിലും എല്ലാ ദിവസവും കണ്ടെത്തിയാൽ ജീവിതത്തിൽ ഗുണപരമായ മാറ്റം സംഭവിക്കും

Image Credit: Istockphoto / LightFieldStudios

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ആസൂത്രണം നടത്തുകയാണെങ്കിൽ ഒരുപരിധി വരെ സമ്മർദത്തെ ചെറുക്കുവാനാകും

Image Credit: Istockphoto / RapidEye

ജീവിതത്തിൽ ശുഭചിന്തകൾ വളർത്തുന്ന ഹോബികൾ എല്ലാവർക്കും വേണം. ഇത് സമ്മർദം അകറ്റാൻ മികച്ച മാർഗമാണ്

Image Credit: Istockphoto / Fotogestoeber.de

തിരിച്ചടികളിൽ പതറാതെ മുന്നോട്ടുപോയാൽ മാത്രമേ വിജയം വരിക്കാനാവൂ

Image Credit: Istockphoto / Manish Tonse

ശാരീരിക വ്യായാമവും അധ്വാനവും സമ്മർദം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളാണ്.

Image Credit: Istockphoto / MilanMarkovic
Web Stories

ജോലി സമ്മർദ്ദം മറികടക്കാം, ഇതാ മാർഗങ്ങൾ

manoramaonline.com/web-stories/career.html
Read Article