കോഫിമേക്കറിൽ നിന്ന് തഹസിൽദാർ

content-mm-mo-web-stories content-mm-mo-web-stories-career a3tv4kqvssvfb1usqfrukl2mu 2f6csdclrd1lou3bi62fvrhqtv overcoming-challenges-and-becoming-a-tehsildar-the-remarkable-journey-of-shinu content-mm-mo-web-stories-career-2023

അഞ്ച് കിലോമീറ്റർ അകലെയുള്ള വള്ളക്കടവിലുള്ള വഞ്ചിവയൽ ട്രൈബൽ സ്കൂളിലാണ് ഷിനുവും ഇരട്ടസഹോദരനായ ഷാനുവും പഠിച്ചത്

Image Credit: Shinu

കോളനിയിലെ എല്ലാ വീടുകളും പുല്ല് കൊണ്ടുള്ളതായിരുന്നു.

Image Credit: Shinu

ഷാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഞാൻ തൈക്കാട് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബോട്ടണിക്കും ചേർന്നു.

Image Credit: Shinu

അച്ഛനും അമ്മയും പ്രീഡിഗ്രി വരെ പഠിച്ചവരായതുകൊണ്ട് എനിക്കും സഹോദരനും തുടർപഠനത്തിൽ ബുദ്ധിമുട്ടുണ്ടായില്ല.

Image Credit: Shinu

ടെക്നോ പാർക്കിലെ സിസിഡിയിൽ ഓപ്പറേഷൻ ട്രെയിനി തസ്തികയായിരുന്നു. 10,000 രൂപയായിരുന്നു ശമ്പളം. എച്ചിൽ പാത്രങ്ങൾ കഴുകലും ബാത്ത്റൂം വൃത്തിയാക്കലുമാണ് പ്രധാന ജോലി. ഒരുപാട് കഷ്ടപ്പെട്ടു.

Image Credit: Shinu

കണ്ണൂർ സ്വദേശിനിയായ ഷജിനയാണ് ഭാര്യ. കണ്ണൂർ കോർപറേഷനിൽ എൽഡി ക്ലർക്കാണ്.

Image Credit: Shinu

2021ൽ തഹസിൽദാർ തസ്തികയ്ക്കായി പരീക്ഷയെഴുതി. 2023ൽ ഇന്റർവ്യൂ നടന്നു.

Image Credit: Shinu
കോഫിമേക്കറിൽ നിന്ന് തഹസിൽദാർ

Web Stories

www.manoramaonline.com/web-stories/career.html
Read Also