മാതാപിതാക്കളുടെ കട്ടസപ്പോർട്ടോടെ മികിവു തെളിയിച്ച മൂന്ന് സൂപ്പർ കിഡ്‌സിനെ ഈ ശിശുദിനത്തിൽ പരിചയപ്പെടാം
ആദ്യത്തെ പുസ്തകം തന്നെ ബെസ്റ്റ് സെല്ലർ, അതും പതിനൊന്നാം വയസ്സിൽ. പുസ്തകത്തിന്റെ പേര് ‘മർഡർ അറ്റ് ദ് ലീക്കി ബാരൽ’. എഴുത്തുകാരന്റെ പേര് ജോഷ്വാ ബിജോയ്.
ഇപ്പോൾ കുട്ടിയെഴുത്തുകാരൻ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘സോൾ ഇൻ ദ് മിഡിൽ’ എന്നാണു പേര്.
എറണാകുളം സ്വദേശിയായ നചികേത് ഒൻപതാം മാസം മുതൽ നിറങ്ങൾ മനസ്സിലാക്കിത്തുടങ്ങി.
നിറങ്ങളുടെ മാത്രം ആരാധകനല്ല കുഞ്ഞു നചികേത്. ജനിച്ചപ്പോൾ മുതൽ കക്ഷിക്കു കൂട്ട് രാമു എന്ന പൂച്ചയും ഹാച്ചു എന്ന നായയുമാണ്.
വീട്ടിൽ മറ്റുള്ളവർ സംസാരിക്കുന്നത് മലയാളത്തിൽ പക്ഷേ മൂന്നു വയസ്സുകാരൻ നഹഗ് നല്ല വൃത്തിയ്ക്ക് സംസാരിക്കുന്നത് ഇംഗ്ലീഷ്.
അമ്പിളി മാമനെ പരിചയപ്പെടുത്താനും ഗ്രഹങ്ങളെ കാണിച്ചു കൊടുക്കാനും വേണ്ടിയാണ് നഹഗിന് അമ്മ കിഡ്സ് യൂട്യൂബ് ചാനൽ വച്ച് കൊടുത്തത്.