എന്നെ മാത്രം എല്ലാവരും സ്നേഹിച്ചാൽ മതിയോ ?

content-mm-mo-web-stories 3009sppv9t8sci1phkq0rr4tkc content-mm-mo-web-stories-career second-grade-friendship-unveiling-the-boundless-nature-of-love 1564dhcgjn1ecv6q1b2slribt1 content-mm-mo-web-stories-career-2023

എനിക്കു മാത്രം ലഭിക്കണമെന്ന പിടിവാശിയാണ് സ്നേഹവും സ്നേഹിക്കുന്നവരും നേരിടുന്ന വലിയ പ്രതിസന്ധി.

Image Credit: Shutterstock / Fizkes

നമ്മുടെ സ്നേഹം ഒരാളിൽ നിന്നെടുത്തു മറ്റൊരാൾക്കു കൊടുക്കേണ്ടതില്ല

Image Credit: Shutterstock / Prazis Images

പല മുത്തുകൾ കോർത്തിണക്കിയ മാലയാണ് ഓരോ ജീവിതവും.

Image Credit: Shutterstock / Sheff

സ്വയം രൂപപ്പെടുത്തിയ അളവുകോലുകൾക്കനുസരിച്ചാണ് ഓരോരുത്തരും സ്നേഹം അളക്കുന്നത്

Image Credit: Shutterstock / LightField Studios

ഒരാളെ മാത്രം സ്നേഹിക്കുന്ന ആരുമുണ്ടാകില്ല

Image Credit: Shutterstock / Akuma Photo

സ്നേഹം അളന്നെടുക്കാവുന്നതാണ് എന്ന ചിന്തയാണ് പ്രശ്നം. എല്ലാവരും എല്ലാവരെയും സ്നേഹിക്കട്ടെ

Image Credit: Shutterstock / Altafulla
Web Stories

എന്നെ മാത്രം എല്ലാവരും സ്നേഹിച്ചാൽ മതിയോ ?

manoramaonline.com/web-stories/career.html
Read Article