പ്രഫഷനൽ നെറ്റ്‌വർക്കിങ്ങിൽ ശ്രദ്ധിക്കാൻ 7 കാര്യങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 26qba2tr9vupvdsh1fb4bkaffj

ഒരു ജോലി കിട്ടാനും ജോലിയിൽ ഉയരാനും പ്രഫഷനൽ നെറ്റ്‌വർക്കിങ് സഹായിക്കും.

Image Credit: Warchi/iStock

പ്രഫഷനൽ രംഗത്തുള്ള ആളുകളുമായി ബന്ധങ്ങളുണ്ടാക്കുകയും അതു നിലനിർത്തുകയും ചെയ്യുന്നത് ജോലിയിൽ ഉയരാൻ സഹായിക്കും.

Image Credit: imagedb.com/Shutterstock

ഒരു ജോലിയിൽ പ്രവേശിച്ച ശേഷം മുന്നോട്ടുള്ള യാത്രയിൽ എന്താണു വേണ്ടതെന്ന കൃത്യമായ അറിവു വേണം.

Image Credit: Orange Line Media/Shutterstock

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുക, നിലനിർത്തുക, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രമോട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

Image Credit: Warchi/iStock

നമ്മുടെ ജോലിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഇൻഡസ്ട്രിയൽ ഇവന്റ്സിൽ പരമാവധി പങ്കെടുക്കുക.

Image Credit: filadendron/iStock

പ്രഫഷനലായിട്ടുള്ള ആശയവിനിമയം നിരന്തരമായി തുടർന്നാലേ ജോലിയിലുള്ള ഉയർച്ചയ്ക്ക് ഇത്തരം പ്രഫഷനൽ ബന്ധങ്ങൾ സഹായിക്കൂ.

Image Credit: metamorworks/iStock.

ജോലിയുടെ അടുത്ത ലെവലിലേക്ക് പോകാൻ സഹായിക്കുന്ന ആളുകളുമായി പരിചയപ്പെടുകയും അവരുടെ ഫോൺനമ്പർ, മെയിൽ അഡ്രസ്സ് ഇവ ശേഖരിക്കുകയും അവരുമായി നിരന്തരം ആശയവിനിമയം നടത്താൻ ശ്രമിക്കുകയും ചെയ്യുക.

Image Credit: creative images/shutterstock
പ്രഫഷനൽ നെറ്റ്‌വർക്കിൽ ശ്രദ്ധിക്കാൻ 7 കാര്യങ്ങൾ

Web Stories

www.manoramaonline.com/web-stories/career.html
Read Article