ലാംപ് ഫെലോഷിപ്പിനെക്കുറിച്ചറിയാം

content-mm-mo-web-stories content-mm-mo-web-stories-career 4ak6hvovtjduvo1unn3fgf8mmu work-with-mp-and-shape-policy-with-lamp-fellowship 737hcbp3g6skfl01c2tsfi5v3n content-mm-mo-web-stories-career-2023

ഡൽഹിയിൽ എംപിമാർക്കൊപ്പം പ്രവർത്തിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ അടുത്തു കാണാനും പ്രവർത്തനങ്ങളുടെ ഭാഗമാകാനും അവസരം കിട്ടിയാലോ ?

Image Credit: VSanandhakrishna/iStock

ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പ്രശ്സ്തമായ ലാംപ് ഫെലോഷിപ്പിലേക്ക് 23 വരെ അപേക്ഷിക്കാം

Image Credit: PV productions/Shutterstock

നിയമപരവും നയപരവുമായ കാര്യങ്ങളിൽ മുൻകൂർ പരിചയമോ അറിവോ നിർബന്ധമല്ല.

Image Credit: UfaBizPhoto/Shutterstock

ജൂണിൽ ഒരു മാസത്തെ തീവ്രപരിശീലനത്തോടെയാണ് ഫെലോഷിപ് ആരംഭിക്കുന്നത്.

Image Credit: fizkes/shutterstock

ഭരണഘടന, സാമ്പത്തികശാസ്ത്രം, പാർലമെന്റ് നടപടിക്രമങ്ങൾ, റിസർച് ടൂളുകൾ അടക്കമുള്ളവയിൽ പ്രാഥമിക പാഠങ്ങളുണ്ടാകും.

Image Credit: gzorgz/istock

കുറഞ്ഞ സമയം കൊണ്ട് ഏറ്റവും ഫലപ്രദമായി എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കാമെന്ന പരിശീലനം വളരെ ഗുണം ചെയ്തു. - നോയൽ ജോൺസ്

Image Credit: Noyal Jhons

ലാംപ് ഫെലോ ആയി നടത്തിയ ഗവേഷണം തുടർന്നുള്ള കരിയറിൽ വളരെയധികം ഉപകാരപ്പെട്ടു.- ശ്രുതി ശ്രീനിവാസൻ

Image Credit: Shruthi Sreeinivasan
എംപിമാർക്കൊപ്പം ജോലി ചെയ്യാം

Webstories

www.manoramaonline.com/web-stories/career.html
Read Article