സഹപ്രവർത്തകർ നെഗറ്റീവാണോ?

content-mm-mo-web-stories 451ohcjsvapjmf0g6q2trq5a9l content-mm-mo-web-stories-career 404hbk7rtqs4dujvbo1d0sgvnu pro-tips-to-handle-difficult-colleagues content-mm-mo-web-stories-career-2024

ജോലിസ്ഥലം ദുസ്സഹമാക്കുന്ന വ്യക്തികളെ ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ സുന്ദരമായി ജോലിയും ജീവിതവും മുന്നോട്ടു കൊണ്ടുപോകാം

Image Credit: fizkes/Shutterstock

ജോലിസ്ഥലത്ത് ഞാനൊഴികെ മറ്റുള്ളവരെല്ലാം സന്തോഷത്തിലാണ് എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. അത് തീർത്തും തെറ്റാണ്.

Image Credit: Ground Picture/Shutterstock

നമുക്ക് ഇഷ്ടമില്ലാത്ത, നമ്മുടെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിൽ ആളുകൾ പെരുമാറാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കണം. വൈകാരികമായി പ്രതികരിക്കാതെ ശാന്തമായിരിക്കാനും ശ്രമിക്കണം.

Image Credit: fizkes/Shutterstock

മനപൂർവം ടോക്സിസിറ്റി ഉണ്ടാക്കുന്നവരെ തിരിച്ചറിയുകയും മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർക്കെതിരെ നടപടിയെടുക്കുകയും വേണം.

Image Credit: Antonio Guillem/Shutterstock

സഹപ്രവർത്തകരിൽ ഒരാൾ മോശം ഭാഷയിൽ നമ്മളോടു സംസാരിക്കുമ്പോൾ അതേ ഭാഷയിൽ നമ്മളും തിരിച്ചു പറഞ്ഞാൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കും.

Image Credit: fizkes/Shutterstock

ചിലയാളുകൾ മറ്റുള്ളവർ പറയുന്നതു കേൾക്കാൻ തയാറാവുകയേയില്ല. ‘ഇതൊക്കെ എനിക്കറിയാം. കൂടുതൽ സംസാരിക്കാൻ വരണ്ട’ എന്ന മട്ടിലാകും അവരുടെ സംസാരം.

Image Credit: fizkes/Shutterstock

മറ്റുള്ളവർ പറയുന്നത് കേൾക്കാൻ സ്ഥാപനമേധാവികൾ തയാറായാൽത്തന്നെ ഒരുവിധം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കും.

Image Credit: Antonio Guillem/Shutterstock

നിങ്ങളും പ്രശ്നക്കാരനായ സഹപ്രവർത്തകനും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ സാധിക്കുന്നില്ലെങ്കിൽ അവിടെ ഒരു മീഡിയേഷന് ശ്രമിക്കുന്നത് നന്നായിരിക്കും.

Image Credit: pathdoc/Shutterstock
സഹപ്രവർത്തകർ നെഗറ്റീവാണോ?

Web Stories

www.manoramaonline.com/web-stories/career.html
Rear Article