ബിസിനസ്സിൽ തിളങ്ങാൻ

69p8urp0k2tedhgkgm7uru74e 2vbu2ik1tova2g3106jacgfsn5 content-mm-mo-web-stories content-mm-mo-web-stories-career unlock-a-future-in-business-analytics content-mm-mo-web-stories-career-2024

പഠിച്ചുജയിച്ചവർക്കെല്ലാം ഒന്നാന്തരം ജോലി കിട്ടിയ അന്തസ്സുറ്റ പ്രോഗ്രാമാണിത്

Image Credit: GaudiLab/Shutterstock

2024-2026 പ്രവേശനത്തിന് www.pgdba.iitkgp.ac.in എന്ന സൈറ്റിലെ ADMISSIONS ലിങ്കിൽ ഫെബ്രുവരി 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

Image Credit: fizkes/Shutterstock

ഓരോ സെമസ്റ്റർ വീതം 3 സ്ഥാപനങ്ങളിലും പഠിക്കണം.

Image Credit: MPH Photos/Shutterstock

നാലാം സെമസ്റ്റർ വ്യവസായ ഇന്റേൺഷിപ്പാണ്.

Image Credit: NDAB Creativity/Shutterstock

3 വർഷ ഡിപ്ലോമയ്ക്കു ശേഷമുള്ള 3 വർഷ ബിടെക്കുകാർക്കും പ്രവേശനാർഹതയുണ്ട്.

Image Credit: VGstockstudio/Shutterstock

മാർച്ച് 9, 10 തീയതികളിൽ മോക് ടെസ്റ്റ് സൈറ്റിൽ കാണും.

Image Credit: fizkes/Shutterstock

സിലക്‌ഷൻ ലിസ്റ്റ് മേയ് 24നു പ്രസിദ്ധപ്പെടുത്തും.

Image Credit: Ground Picture/Shutterstock
ബിസിനസ് ചെയ്യാൻ പഠിക്കാം

Web Stories

manoramaonline.com/web-stories/career.html
Read Article