നല്ല നേതാവാകാം

content-mm-mo-web-stories content-mm-mo-web-stories-career 5n8ai2ovi2q6tp8skc5cblq8ku the-art-of-adaptation-how-visionary-leaders-navigate-change-and-cultivate-growth content-mm-mo-web-stories-career-2024 1unh965a8acqcf8k9dmopqgq15

കണ്ടറിഞ്ഞു കാര്യങ്ങൾ ചെയ്യാനറിയുന്ന നേതാക്കൾക്കു ചില ഗുണങ്ങളുണ്ട്

Image Credit: NDAB Creativity/Shtterstock

ഒരു മുഴം മുൻപേ സഞ്ചരിക്കുന്നവരുടെ കൂടെ രണ്ടുമുഴം പിന്നിൽനിന്നു നിർദേശങ്ങൾ പുറപ്പെടുവിച്ചാൽ അതു കേൾക്കാൻ ആരുമുണ്ടാകില്ല.

Image Credit: wavebreakmedia/Shutterstock

അണികളെക്കാൾ മുൻപേ സഞ്ചരിക്കാൻ കഴിയുന്ന നേതാവുള്ള സമൂഹം മാത്രമേ ലക്ഷ്യത്തിലെത്തിച്ചേരൂ.

Image Credit: fizkes/Shutterstock

കാഴ്ചപ്പാടുള്ള നായകർ മാത്രമേ അനുയായികളെ കാലാനുസൃതമായി വളർത്തുകയുള്ളൂ.

Image Credit: NDAB Creativity/Shtterstock

സാഹചര്യങ്ങൾക്കനുസരിച്ചു സ്വയം മാറാനും മറ്റുള്ളവരെ മാറ്റിയെടുക്കാനും കഴിയണം.

Image Credit: fizkes/Shutterstock

കാലം മാറുന്നതു മുൻകൂട്ടി കാണാൻ കഴിയാത്തതും ചുറ്റുപാടുകളെ തങ്ങൾക്കനുയോജ്യമാക്കി മാറ്റാനറിയാത്തതുമാണ് ഏതു ജനതയുടെയും പരാജയകാരണം.

Image Credit: Billion Photos/Shutterstock

തങ്ങളെക്കാൾ മികവുള്ള അണികളിലൂടെയേ നാട് മുന്നോട്ടുപോകൂ എന്ന ചിന്തയുള്ളവരാണ് യഥാർഥ നേതാക്കൾ.

Image Credit: fizkes/Shutterstock
WEBSTORIES