ട്രെൻഡി ഫാഷൻ അറ്റ് കലോത്സവം

content-mm-mo-web-stories hr5tagupkdpoap1ceub6t1tvd content-mm-mo-web-stories-career fashion-trends-in-mg-university-arts-festival content-mm-mo-web-stories-career-2024 7s1f22277o47d0qhib111mmu20

ട്രഡീഷനലിനൊപ്പം ട്രെൻഡി കോസ്റ്റ്യൂമുകളും സുലഭം.

Image Credit: മനോരമ / അഭിജിത്ത് രവി

കോട്ടയത്തെ വിവിധ വേദികളിൽ വ്യത്യസ്തവേഷങ്ങളണിഞ്ഞെത്തിയ പെൺകുട്ടികളും ചേരുന്നതാണ് പുതിയ കലോത്സവകാലം.

Image Credit: മനോരമ / അഭിജിത്ത് രവി

കലോത്സവവേദികളിൽ പെൺകുട്ടികളുടെ ആധിപത്യത്തിനൊപ്പം ഫാഷൻ കാഴ്ചകളും നിറയുന്നു.

Image Credit: മനോരമ / അഭിജിത്ത് രവി

കോളജുകളിൽ ഇപ്പോൾ പെൺമേധാവിത്വമാണ്. അതുകൊണ്ടാണു കലോത്സവത്തിലും പെൺപട.

Image Credit: മനോരമ / അഭിജിത്ത് രവി

പെൺകുട്ടികളല്ലേ കൂടുതൽ റീൽസ് ചെയ്യുന്നത്. പിന്നെ ഗ്രൂപ്പ് ഇനങ്ങൾ കൂടുതൽ ഉള്ളതും പെൺ കുട്ടികൾക്കാണ്.

Image Credit: മനോരമ / അഭിജിത്ത് രവി

വേദികളിൽ പെൺകുട്ടികൾ നിറയുന്നു. മത്സരാർഥികളായും വൊളന്റിയർമാരായും കാഴ്ചക്കാരായും.

Image Credit: മനോരമ / അഭിജിത്ത് രവി

പെൺകുട്ടികൾക്കു പറ്റുന്ന മത്സരങ്ങളാണു കൂടുതൽ.

Image Credit: മനോരമ / അഭിജിത്ത് രവി