യുവോത്സവം

4drkid7snu93um6si2josmft1f content-mm-mo-web-stories content-mm-mo-web-stories-career 67i6cu60l5nj41r8c4g7dlk506 mg-university-kalolsavam-2024-pictures content-mm-mo-web-stories-career-2024

കനത്ത ചൂടിൽ വിയർത്തൊഴുകുന്ന കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥി.

Image Credit: മനോരമ

സിഎംഎസ് കോളജിലെ തണൽ മരചുവട്ടിൽ വിശ്രമിക്കുന്നവർ.

കോട്ടയത്ത് നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ ദഫ്മുട്ട് മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥികൾ കനത്ത ചൂടിൽ നിന്നും പൊടിയിൽ നിന്നും രക്ഷ നേടാനായി മുഖം തുണി കൊണ്ട് മറച്ച് നടന്നു പോകുന്നു.

Image Credit: അഭിജിത്ത് രവി ∙ മനോരമ

കോട്ടയത്ത് നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ ദഫ് മുട്ട് മത്സരത്തിൽ പങ്കെടുക്കാനെത്തിയ എറണാകുളം വാഴക്കാല കെഎംഎം കോളജിലെ വിദ്യാർഥികൾ

Image Credit: അഭിജിത്ത് രവി ∙ മനോരമ

കോട്ടയത്ത് നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ ദഫ്മുട്ട് മത്സര വേദിയിൽ കാണികളുടെ തിരക്ക്.

Image Credit: അഭിജിത്ത് രവി ∙ മനോരമ

കോട്ടയത്ത് നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ ദഫ്മുട്ട് മത്സര വേദിയിൽ കാണികളുടെ തിരക്ക്.

Image Credit: അഭിജിത്ത് രവി ∙ മനോരമ

ആ... ആശ്വാസം: കോട്ടയത്ത് നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ കുച്ചിപ്പു‍‍ഡി മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ കോട്ടയം ചന്തയിലെ കടയിൽ നിന്ന് തണ്ണിമത്തൻ കഴിക്കുന്നു.

Image Credit: നിഖിൽരാജ്.മനോരമ

സ്ട്രിങ് ഇൻസ്ട്രുമെന്റിൽ ഒന്നാം സ്ഥാനം നേടിയ ഹെലൻ ഔസിയ ഫിലിപ്പ് അച്ഛനും ഗുരുവുമായ ഫിലിപ്പ് ആശീർവാദത്തിനൊപ്പം.