വിജയാഹ്ലാദം

content-mm-mo-web-stories 1pb5hvmtkg5tvqdv3128b14tut content-mm-mo-web-stories-career 57q6rprahjs7oc75hj0hua9903 success-celebration-mg-university-kalolsavam-2024 content-mm-mo-web-stories-career-2024

കോട്ടയത്തു നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ പ്രതിഭാ തിലകം പുരസ്കാരം നേടിയ സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രനൊപ്പം ആഹ്ലാദം പങ്കിടുന്ന സഹപാഠികൾ നടുവിൽ സഞ്ജന ചന്ദ്രൻ. ചിത്രം: മനോരമ

Image Credit: മനോരമ

കലോത്സവത്തിന്റെ മിഴിവുകൂട്ടി ഒപ്പന ടീമുകൾ വേദിയിലേക്കു. വൈകിട്ട് ആറിനു തുടങ്ങിയ മത്സരത്തിൽ 40 ടീമുകളാണ് മാറ്റുരക്കുന്നത്. ഒപ്പന കാണാനായി തിരുനക്കര മൈതാന‌ത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിടത്. മത്സരാർഥികൾ സിഎംഎസ് കോളജിൽ നിന്നും ഒരുങ്ങിയിറങ്ങിയപ്പോൾ. ചിത്രം.മനോരമ

Image Credit: മനോരമ

കോട്ടയത്തു നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ കോൽക്കളി മത്സരം ആസ്വദിക്കുന്ന വയോധിക. ചിത്രം: മനോരമ

Image Credit: മനോരമ

കോട്ടയത്തു നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ ഇടത്തല അൽ അമീൻ കോളേജിലെ വിദ്യാർഥികളുടെ ആഹ്ലാദം. മഹാരാജാസ് കോളജും, ഇടത്തല അൽ അമീൻ കോളജും ഒന്നാം സ്ഥാനം പങ്കിട്ടു. ചിത്രം: മനോരമ

Image Credit: Manorama

കോട്ടയത്ത്‌ നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ കോൽക്കളിയിൽ പങ്കെടുക്കാനെത്തിയ കോന്നി എസ്എഎസ് കോളജിലെ മത്സരാർഥികൾ. ചിത്രം: മനോരമ

Image Credit: Manorama

കോട്ടയത്തു നടക്കുന്ന എംജി സർവകലാശാല കലോത്സവത്തിൽ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ മഹാരാജാസ് കോളജ് ടീം അംഗത്തെ എടുത്തുയർത്തി ആ‍ഹ്ളാദിക്കുന്ന സുഹൃത്തുക്കൾ. മഹാരാജാസ് കോളജും, ഇടത്തല അൽ അമീൻ കോളജും ഒന്നാം സ്ഥാനം പങ്കിട്ടു. ചിത്രം: മനോരമ

Image Credit: Manorama

സിഎംഎസ് കോളജിലെ തണൽ മരചുവട്ടിൽ വിശ്രമിക്കുന്നവർ.

Image Credit: Manorama
വിജയച്ചിരികൾ

Web Stories

www.manoramaonline.com/web-stories/career.html
Read Article