. എംജി സർവകലാശാലാ കലോത്സവത്തിൽ 129 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ
എംജി സർവകലാശാലാ കലോത്സവ സമാപനസമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം ബിസിഎം കോളജ് ടീമിന്റെ ആഹ്ലാദം. ചിത്രം: മനോരമ
മാർഗം കളിയിൽ മൂന്നാം സ്ഥാനം നേടിയ ചങ്ങനാശ്ശേരി എസ്ബി കോളജ് ടീം മത്സരത്തിനിടെ. ചിത്രം: മനോരമ
കോട്ടയത്തു നടന്ന എംജി സർവകലാശാല കലോത്സവത്തിൽ ഓവറോൾ ചാംപ്യന്മാരായ എറണാകുളം മഹാരാജാസ് കോളജ് ടീമിന്റെ ആഹ്ലാദം. ചിത്രം: മനോരമ
കലാപ്രതിഭയായ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എസ്.വിഷ്ണു
പ്രതിഭാ തിലകമായ എറണാകുളം സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രൻ.
കലാതിലകപ്പട്ടം പങ്കിട്ട കെ.എസ്. സേതുലക്ഷ്മി
കലാതിലകപ്പട്ടം പങ്കിട്ട പി. നന്ദന കൃഷ്ണൻ (എസ്.എച്ച് കോളജ് തേവര)